ചിറയിന്‍കീഴില്‍ പോലീസ് മര്‍ദനത്തില്‍ യുവാവ് മരിച്ചതായി പരാതി; മൃതദേഹവുമായി റോഡ് ഉപരോധിച്ച് നാട്ടുകാര്‍
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പോലീസ് മര്‍ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചതായി പരാതി. പെരുംകുഴി സ്വദേശി സജിയാണ് മരിച്ചത്. പോലീസുകാര്‍ സംഘം ചേര്‍ന്ന് സജിയെ ക്രൂരമായി മര്‍ദിച്ചത് ഒക്ടോബര്‍ രണ്ടിനാണ്.…