ആരാധനാലായങ്ങളിലെ ആയുധ പരിശീലനം തടയാൻ നിയമം കൊണ്ടുവരും: മുഖ്യമന്ത്രി
ആരാധനായലയങ്ങളുടെ മറവിൽ നടത്തുന്ന ആയുധപരിശീലനം തടയാൻ ആവശ്യമെങ്കിൽ നിയമ നിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടത്തുന്നതിനെ ഗൗരവമായി കാണുന്നുവെന്നും…