രാഘവപ്പറമ്പിലെ ഇരുട്ടുമുറിയിൽ നടന്ന ഒരു രഹസ്യയോഗവും അർദ്ധരാത്രിയിലെ ഒരു പ്രതിജ്ഞയും
✍️ ലിബി.സി.എസ് ഗുരുവായൂരിൽ അല്ല ചേർത്തല വയലാറിലെ രാഘവപ്പറമ്പിലെ ഇരുട്ടുമുറിയിൽ നടന്ന ഒരു രഹസ്യയോഗവും അർദ്ധരാത്രിയിലെ ഒരു പ്രതിജ്ഞയും ഉണ്ട്. അതേക്കുറിച്ച് മാതൃഭൂമിക്ക് അറിയുമോ? അത് കാശ്…