പ്രമുഖ മനഃശാസ്‌ത്രഞ്‌ജനും യുക്തിവാദിയുമായ ഡോ. കെ.എസ്. ഡേവിഡ് അന്തരിച്ചു
പ്രമുഖ മനഃശാസ്‌ത്രഞ്‌ജനും യുക്തിവാദിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ. കെ.എസ്. ഡേവിഡ്(70) അന്തരിച്ചു. ഇന്നലെ രാത്രി 11.20 ന് എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ് ആശുപത്രിലായിരുന്നു അന്ത്യം. ഹൃദ്രോഗ ബാധയെതുടര്‍ന്ന് മെഡിക്കല്‍…