കോട്ടയത്ത് കാളയുടെ കുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം; ഭാര്യയ്ക്ക് ഗുരുതര പരിക്ക്
കോട്ടയം: വളർത്തുകാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. പൊൻകുന്നം ചാമംപതാലിലാണ് സംഭവം. ചേർപ്പുത്തുകവല കന്നുകുഴി ആലുംമൂട്ടിൽ റെജി ജോർജ്(60) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ഡാർളിയെ (52) ഗുരുതര…