ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികളുടെ മരണം; അണുബാധമൂലമെന്ന് സ്ഥിരീകരിച്ച് ഡിഎംഒ
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികളുടെ മരണ കാരണം അണുബാധമൂലമെന്ന് സ്ഥിരീകരിച്ച് ഡിഎംഒ. അണുബാധയ്‌ക്കൊപ്പം രക്തസമ്മര്‍ദം അപകടകരമായ നിലയില്‍ താഴ്ന്നതുമാണ് മരണ കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.…