Tue. Nov 24th, 2026

പാലാ: ലൈംഗിക അതിക്രമ കേസിൽ മുൻ ഡിഎംഒ അറസ്റ്റിൽ. പാലാ സ്വദേശി പി എൻ രാഘവനാണ് അറസ്റ്റിലായത്. ഇരുപത്തിനാലുകാരിയുടെ പരാതിയിലാണ് പാലാ പോലീസിൻ്റെ നടപടി. ക്ലിനിക്കിൽ എത്തിയ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

സർക്കാർ ഡോക്ടർമാരുടെ സംഘടനയുടെ മുൻ അധ്യക്ഷനാണ് എഴുപതുകാരനായ രാഘവൻ. പ്രതിയെ കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു,