മോദി എത്ര തവണ തമിഴ്‌നാട്ടിൽ വന്നാലും തോൽവി ഉറപ്പ്; ബിജെപിക്കെതിരെ ആഞ്ഞടിച്ച് സ്റ്റാലിൻ
ചെന്നൈ: ഏപ്രിൽ/മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് നടത്തുന്ന അടിക്കടിയുള്ള സന്ദർശനങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ…