Sat. Nov 21st, 2026

Tag: district collector

വാഹനാപകടം; പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് പരുക്ക്

കോന്നി: മാമൂട്ടിലുണ്ടായ വാഹനാപകടത്തില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് പരുക്കേറ്റു. കലക്ടറുടെ ഗണ്‍മാന്‍ മനോജിനും ഡ്രൈവര്‍ കുഞ്ഞുമോനും പരുക്കേറ്റിട്ടുണ്ട്. എല്ലാവരെയും പത്തനംതിട്ടയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

മാത്യു ടി തോമസ് എം എല്‍ എക്ക് ആശ്വാസം; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് ജില്ലാ കലക്ടര്‍

പത്തനംതിട്ട: മുന്‍ മന്ത്രി മാത്യു ടി തോമസ് എം എല്‍ എയുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ കഴിയുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍…

യു ഡി എഫ് സ്ഥാനാര്‍ഥിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ ഈ മാസം 20നുള്ളില്‍ ജില്ലാ കലക്ടര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷനിലെ യു ഡി എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ ഈ മാസം 20നുള്ളില്‍ ജില്ലാ കലക്ടര്‍…

ചേതന്‍ കുമാര്‍ മീണ കോട്ടയം കലക്ടറായി ചുമതലയേറ്റു

കോട്ടയം: ജില്ലയുടെ 50-ാ മത് കലക്ടറായി ചേതന്‍ കുമാര്‍ മീണ ചുമതലയേറ്റു. രാവിലെ 10.30ന് കലക്ടറേറ്റില്‍ എത്തിയ അദ്ദേഹത്തെ സ്ഥാനമൊഴിയുന്ന കലക്ടര്‍ ജോണ്‍ വി സാമുവലും മറ്റ്…

കോട്ടയം മെഡിക്കല്‍ കോളജിലെ അപകടം; ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട്‌ സമർപ്പിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലുണ്ടായ അപകടത്തില്‍ ജില്ലാ കളക്ടർ ജോൺ വി സാമുവൽ അന്വേഷണ റിപ്പോർട്ട്‌ സമർപ്പിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് കളക്ടർ റിപ്പോർട്ട്‌…

പത്തനംതിട്ടയില്‍ മഴ അവധി നല്‍കാത്തതില്‍ കലക്ടര്‍ക്കു നേരെ അസഭ്യവര്‍ഷം; രക്ഷിതാക്കളെ വിളിച്ചുവരുത്തി കലക്ടര്‍ പ്രേം കൃഷ്ണന്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ മഴ അവധി പ്രഖ്യാപിക്കാത്തതില്‍ കലക്ടര്‍ക്കുനേരെ അസഭ്യ വര്‍ഷവും ആത്മഹത്യാ ഭീഷണി സന്ദേശങ്ങളും. അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സന്ദേശങ്ങളും ഫോണ്‍ കോളുകളും വരാറുണ്ടെന്നാണ് പത്തനംതിട്ട…

അര്‍ജ്ജുന്‍ പാണ്ഡ്യന്‍ പുതിയ തൃശൂര്‍ ജില്ലാ കലക്ടര്‍

തൃശൂര്‍: അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തൃശൂര്‍ ജില്ലാ കലക്ടറായി വെള്ളിയാഴ്ച ചുമതലയേല്‍ക്കും. കലക്ടറായിരുന്ന വി ആര്‍ കൃഷ്ണ തേജ ഇന്റര്‍ സ്റ്റേറ്റ് ഡെപ്യൂട്ടേഷനില്‍ ആന്ധ്രപ്രദേശിലേക്ക് പോയ ഒഴിവിലാണ് നിയമനം.…

കുഴിനഖ ചികിത്സ: കലക്ടര്‍ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് ജോയിന്റ് കൗണ്‍സില്‍ നേതാവ്

തിരുവനന്തപുരം: ജില്ലാ കലക്ടറെ കുറിച്ച് നടത്തിയ പ്രതികരണത്തില്‍ ഉറച്ച് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കല്‍. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉള്ള…

വഞ്ചിയൂർ സബ് ട്രഷറിയിലെ, തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്തു

തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് രണ്ട് കോടി രൂപ കാണാതായി. വഞ്ചിയൂർ സബ് ട്രഷറിയിലെ അക്കൗണ്ടിലാണ് തിരിമറി നടന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് വിവരം.മാസങ്ങൾക്ക് മുമ്പ്…