പത്തനംതിട്ട മാരാമണ്ണില്‍ റിസപ്ഷന്‍ ട്രെയിനിയായ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍
കോഴഞ്ചേരി: പത്തനംതിട്ട ചെട്ടിമുക്കിലെ മാരാമണ്‍ ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട് ബാറില്‍ റിസപ്ഷനിലെ ട്രെയിനിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. കൊല്ലം കുളത്തുപ്പുഴ കാഞ്ഞിരോട്ട് കുന്നുംപുറം ദിന്‍ഷാ മന്‍സിലില്‍ ദിന്‍ഷാ…