കുന്നംകുളം പോലീസിന്റെ ക്രൂരപീഡനം; പോലീസുകാരെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ്
തൃശൂര്‍: കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ക്ക് എതിരെ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി…