Sat. Nov 21st, 2026

Tag: dies of electric shock

മലപ്പുറത്ത് 14കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവം; കുടുംബത്തെ ഫോണിൽ വിളിച്ച് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: മലപ്പുറം തിരൂരങ്ങാടിയില്‍ 14കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കുടുംബത്തെ വിളിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കുട്ടിയുടെ പിതാവിനെ മന്ത്രി നേരിട്ട് ഫോണില്‍ വിളിക്കുകയായിരുന്നു. കുറ്റക്കാരായ…

തൃശൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു

തൃശൂര്‍: തൃശൂര്‍ പുത്തൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. വീട്ടുമുറ്റത്തെ എര്‍ത്ത് കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് അപകടം. കൊങ്ങംപാറ സ്വദേശി രമേഷിന്റെ മകന്‍ ബദ്രീനാഥ് ആണ്…

തിരുവനന്തപുരത്ത് വെല്‍ഡിങ് ജോലിക്കിടെ കമ്പി 11 കെ വി ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടെ കമ്പി 11 കെ വി ലൈനില്‍ നിന്നു ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കരമന നെടുങ്കാട് സ്വദേശി ബാലരാമപുരം ആലുവിളയില്‍ താമസിക്കുന്ന വെങ്കിടേഷ്(28)…

ആറ്റിങ്ങലില്‍ വീടിനുമുന്നില്‍ വയോധിക ഷോക്കേറ്റ് മരിച്ചനിലയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വീടിനുമുന്നില്‍ വയോധികയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൂവന്‍പാറ കൂരവ് വിള വീട്ടില്‍ ലീലാമണി( 87) ആണ് മരിച്ചത്. ഇലക്ട്രിക് പോസ്റ്റില്‍ നിന്നും വീട്ടിലേക്ക്…

വീട്ടിലെ അ​ക്വേ​റി​യം​ ​വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ കുട്ടി​ ഷോ​ക്കേ​റ്റ് ​മ​രി​ച്ചു

പൂ​ച്ചാ​ക്ക​ൽ​:​ ​അ​ക്വേ​റി​യം​ ​വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​ 11​കാ​ര​ൻ​ ​ഷോ​ക്കേ​റ്റ് ​മ​രി​ച്ചു.​ ​പാ​ണാ​വ​ള്ളി​ ​പ​ഞ്ചാ​യ​ത്ത് ​അ​ഞ്ചാം​ ​വാ​ർ​ഡ് ​വ​ള​വി​ൽ​ ​വീ​ട്ടി​ൽ​ ​ശ​ര​ത്ത്-​ ​സി​നി​ ​ദ​മ്പ​തി​ക​ളു​ടെ​ ​ഇ​ള​യ​ ​മ​ക​ൻ​ ​അ​ല​ൻ​ ​(​കു​ഞ്ഞു​കു​ട്ട​ൻ​)​ ​ആ​ണ്…