Fri. Apr 19th, 2024

പൂ​ച്ചാ​ക്ക​ൽ​:​ ​അ​ക്വേ​റി​യം​ ​വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​ 11​കാ​ര​ൻ​ ​ഷോ​ക്കേ​റ്റ് ​മ​രി​ച്ചു.​ ​പാ​ണാ​വ​ള്ളി​ ​പ​ഞ്ചാ​യ​ത്ത് ​അ​ഞ്ചാം​ ​വാ​ർ​ഡ് ​വ​ള​വി​ൽ​ ​വീ​ട്ടി​ൽ​ ​ശ​ര​ത്ത്-​ ​സി​നി​ ​ദ​മ്പ​തി​ക​ളു​ടെ​ ​ഇ​ള​യ​ ​മ​ക​ൻ​ ​അ​ല​ൻ​ ​(​കു​ഞ്ഞു​കു​ട്ട​ൻ​)​ ​ആ​ണ് ​മ​രി​ച്ച​ത്.


ഇ​ന്ന് ​ഉ​ച്ച​യ്ക്ക് ​ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു​ ​സം​ഭ​വം.​ ​വീ​ടി​നു​ ​പി​ൻ​ഭാ​ഗ​ത്ത് ​ടോ​യ്ല​റ്റി​ന് ​മു​ന്നി​ലാ​യി​ ​ഇ​ല​ക്ട്രി​ക് ​വ​യ​ർ​ ​ബ​ന്ധി​പ്പി​ച്ച് ​അ​ക്വേ​റി​യം​ ​വൃ​ത്തി​യാ​ക്കു​മ്പോ​ഴാ​ണ് ​അ​പ​ക​ടം​ ​ഉ​ണ്ടാ​യ​ത്.​ ​സ​മീ​പ​ത്ത് ​ക​ളി​ച്ചു​ ​കൊ​ണ്ടി​രു​ന്ന​ ​കു​ട്ടി​ക​ളു​ടെ​ ​നി​ല​വി​ളി​ ​കേ​ട്ട് ​ഓ​ടി​ക്കൂ​ടി​യ​ ​നാ​ട്ടു​കാ​ർ​ ​പൂ​ച്ചാ​ക്ക​ലി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല

മാ​താ​പി​താ​ക്ക​ൾ​ ​സം​ഭ​വ​ ​സ​മ​യ​ത്ത് ​വീ​ട്ടി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​മ​ണ​പ്പു​റം​ ​സെ​ന്റ് ​തെ​രേ​സാ​സ് ​ഹൈ​സ്കൂ​ളി​ലെ​ ​ആ​റാം​ക്ളാ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​ണ്.​ ​സ​ഹോ​ദ​ര​ൻ​ ​അ​ശ്വി​ൻ​ ​എ​ട്ടാം​ ​ക്ലാ​സ് വിദ്യാർത്ഥിയാണ്.