‘നയൻസ്- വിക്കി പ്രണയത്തിൽ നഷ്ടമായത് കോടികൾ’ എന്ന് ധനുഷ്
ചെന്നൈ: ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനുമെതിരെ രൂക്ഷ വിമർശനവുമായി ധനുഷ്. ഏറെ വിവാദമായ സംഭവത്തിൽ നടിക്കെതിരെയുള്ള സിവില്‍ക്കേസില്‍ കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തിലാണ്…