കേരളത്തിന്റെ പുനസൃഷ്‌ടിക്ക് പപ്പനാവൻറെ സ്വത്തുക്കൾ ഉപയോഗിച്ചു കൂടെ എന്ന് ദേവദത്ത് പട്‌നായിക്
പ്രളയം വരുത്തി വച്ച നാശനഷ്ടങ്ങളുടെ കണക്കെടുപ്പുകൾ ഇനിയും പൂർത്തിയായിട്ടില്ല. ഇതുവരെയുള്ള ചില കണക്കുകൾ മാത്രം നോക്കിയാൽ 35,000 കോടിയിലധികമാണ് കേരളത്തിന്റെ നഷ്ടമെന്നാണ് സൂചന. മലയാള നാടിനെ പുന:സൃഷ്ടിക്കാനുള്ള…