Sat. Nov 21st, 2026

Tag: Delhi election

ഡല്‍ഹി ബി ജെ പിക്ക് നല്‍കിയത് കോണ്‍ഗ്രസ്; സി പി എമ്മും സി പി ഐയും ഡല്‍ഹിയില്‍ മല്‍സരിച്ചത് ബുദ്ധിശൂന്യമായ പ്രവൃത്തി: കെ ടി ജലീല്‍

മലപ്പുറം: ഡല്‍ഹി ബി ജെ പിയുടെ കൈക്കുമ്പിളില്‍ വെച്ചു കൊടുത്തതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ്സിനു മാത്രമാണെന്ന് മുന്‍മന്ത്രി കെ ടി ജലീല്‍. കോണ്‍ഗ്രസ്സിന് ഇപ്പോഴും യാഥാര്‍ത്ഥ്യ ബോധമില്ല. കേന്ദ്ര…

ഡല്‍ഹി മിനി ഹിന്ദുസ്ഥാന്‍; ജനങ്ങള്‍ മോദി ഗ്യാരണ്ടിയില്‍ വിശ്വാസം അര്‍പ്പിച്ചതായി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങള്‍ മോദി ഗ്യാരണ്ടിയില്‍ വിശ്വാസം അര്‍പ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹി മിനി ഹിന്ദുസ്ഥാനാണ്. ഡല്‍ഹി ഇപ്പോള്‍ ബി ജെ പിക്ക് അവസരം നല്‍കിയിരിക്കുന്നു. ബി…

ഡല്‍ഹിയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും സംപൂജ്യരായി കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് തുടര്‍ച്ചയായി ഒരു സീറ്റ് പോലും നേടാന്‍ കഴിയാത്തത് കോണ്‍ഗ്രസ്സിന് കനത്ത ആഘതമായി. 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് തുടര്‍ച്ചയായ മൂന്നാം തവണയാണ്…

തോല്‍വി അംഗീകരിക്കുന്നു; ക്രിയാത്മക പ്രതിപക്ഷമായി തുടരും: അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിച്ച് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജനവിധിയെ വിനയപൂര്‍വ്വം മാനിക്കുന്നുവെന്നും ക്രിയാത്മക പ്രതിപക്ഷമായി ജനങ്ങള്‍ക്ക് സേവനം ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം…

തന്റെ മുന്നറിയിപ്പുകള്‍ ചെവിക്കൊണ്ടില്ല; കെജ്രിവാള്‍ പണം കണ്ട് മതിമറന്നു: അന്നാ ഹസാരെ

ന്യൂഡല്‍ഹി: കെജ്രിവാള്‍ പണം കണ്ട് മതി മറന്നുവെന്നും അതിന്റെ ഫലമാണ് ഡല്‍ഹി തെരഞ്ഞെടുപ്പിലെ തിരിച്ചടിയെന്നും അന്നാ ഹസാരെ. സ്ഥാനാര്‍ഥികള്‍ സംശുദ്ധരായിരിക്കണമെന്നും ആം ആദ്മി പാര്‍ട്ടി വന്‍തിരിച്ചടി നേരിട്ടതിന്…

മുഖ്യമന്ത്രി ആരെന്ന് കേന്ദ്രം തീരുമാനിക്കുമെന്ന് ബി ജെ പി ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ

ന്യൂഡല്‍ഹി: കേവല ഭൂരിപക്ഷം പിന്നിട്ടതോടെ ഡൽഹിയിൽ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിൽ ബി ജെ പി. മുഖ്യമന്ത്രി ആരെന്ന് കേന്ദ്രം നേതൃത്വം തീരുമാനിക്കുമെന്ന് ബി ജെ പി…

ഡല്‍ഹിയിൽ ബി ജെ പി തരംഗം; ആം ആദ്മിക്ക് കനത്ത തിരിച്ചടി; കേവലഭൂരിപക്ഷംവും കടന്ന് ബിജെപി

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി ബഹുദൂരം മൂന്നില്‍. ലീഡിൽ കേവലഭൂരിപക്ഷംവും കടന്നാണ് ബിജെപി കുതിക്കുന്നത്. ആകെ 70…

‘ചൂലുകൊണ്ട് വൃത്തിയാക്കാൻ ആഹ്വാനം ചെയ്തു; ഡൽഹിക്കാർ ഏറ്റെടുത്തു’: മോദിയെ ട്രോളി ദീപാ നിഷാന്ത്

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ വിജയം കരസ്ഥമാക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിഷാന്ത്. ‘ചൂലുപയോഗിച്ച് വൃത്തിയാക്കാൻ…

ഉജ്ജ്വല വിജയം, കെജ്രിവാളിന് അഭിനന്ദനം; ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ തിരിച്ചടി- പിണറായി വിജയൻ

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടിയ എ എ പിയേയും അരവിന്ദ് കെജ്രിവാളിനേയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉജ്ജ്വല വിജയം നേടിയ അരവിന്ദ് കെജ്‌രിവാളിനെ…