കൂടത്തായി കൂട്ടക്കൊലക്കേസിൽ വീണ്ടും കൂറുമാറ്റം, സി പി എം പ്രാദേശിക നേതാവ് അഡ്വ. വിജയകുമാർ കൂറുമാറി
കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസിൽ 156ാം സാക്ഷി സി. വിജയകുമാർ കൂറുമാറി. അഭിഭാഷകനായ വിജയകുമാർ സി.പി.എം അനുകൂല അഭിഭാഷക സംഘടനയുടെ ജില്ലാകമ്മിറ്റി അംഗമാണ്. റോയ് തോമസ് വധക്കേസിലെ…