ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് പോസ്‌റ്റ്മോർട്ടം റിപ്പോർട്ട്, രക്തത്തിൽ മദ്യത്തിന്റെ അംശം
പ്രമുഖ സിനിമാ താരം ശ്രീദേവി ബാത്ത് ടബ്ബിൽ മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഇത് കൂടാതെ രക്തത്തിൽ മദ്യത്തിന്റെ അംശമുള്ളതായും…