നിവിന്‍ പോളി – നയൻതാര ചിത്രം ‘ഡിയര്‍ സ്റ്റുഡന്‍റ്സ്’ ചിത്രീകരണം പൂര്‍ത്തിയായി
ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഡിയര്‍ സ്റ്റുഡന്‍റ്സ്’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നിവിന്‍ പോളിയാണ് നായകനായി എത്തുന്നത്. നിവിന്‍…