Mon. Nov 23rd, 2026

Tag: Dead whale

അര്‍ത്തുങ്കലില്‍ 10 മീറ്റര്‍ നീളവും 5 ടണ്ണില്‍ കൂടുതല്‍ ഭാരവും ഉള്ള വന്‍ തിമിംഗലം തീരത്തടിഞ്ഞു

അര്‍ത്തുങ്കല്‍ ആയിരംതൈയില്‍ തിമിംഗലം തീരത്തടിഞ്ഞു. മഴയും കാറ്റും കടല്‍ക്ഷോഭം ശക്തി പ്രാപിച്ചതോടെ അടിയൊഴുക്കില്‍ പെട്ട് തീരത്ത് ഒഴുകിയെത്തിയത്. കടപ്പുറത്തെ മത്സ്യതൊഴിലാളികളാണ് തിമിംഗലത്തെ കണ്ടെതതിയത്. 10 മീറ്റര്‍ നീളവും…