Sun. Nov 22nd, 2026

Tag: dalava kulam

വൈക്കം ദളവാകുളത്തെ വീരേതിഹാസ രക്തസാക്ഷികളെ അനുസ്മരിച്ച് ഓർമ്മ ദീപം തെളിയിച്ചു

വൈക്കം: വൈക്കം ദളവാകുളത്തെ വീരേതിഹാസ രക്തസാക്ഷികളെ സ്മരിച്ചു കൊണ്ട് കർക്കിടക വാവു ദിനത്തിൽ വൈക്കം ടികെ മാധവൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഓർമ്മ ദീപം തെളിയിച്ചു. യോഗത്തിൽ…

വൈക്കത്തെ ദളവാക്കുളം കൂട്ടക്കൊല; ചോരകൊണ്ടെഴുതിയ വീരചരിതം!

അമർഷത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ ചിതറുന്ന അനേക സംഭവങ്ങൾക്ക് സാക്ഷിയായ പുണ്യഭൂമിയാണ് വൈക്കം. വൈക്കത്തു മുളയ്ക്കാത്തതൊന്നും കേരളത്തിൽ വളർന്നിട്ടില്ല. ഇരുനൂറു വർഷം മുൻപ് വൈക്കത്തെ അവർണ്ണജനത തങ്ങളുടെ കൈവിട്ടു പോയ…

ദള­വാ­ക്കു­ള­വും ക­മ്മാന്‍ കു­ള­വും

✍️ കുരീപ്പുഴ ശ്രീകുമാർ കേ­ര­ളം കു­ള­ങ്ങ­ളു­ടെ നാ­ടാ­യി­രു­ന്ന­ല്ലോ. അ­തു­കൊ­ണ്ടു­ത­ന്നെ കേ­ര­ള­ത്തി­ന്റെ പോ­രാ­ട്ട ച­രി­ത്ര­ത്തില്‍ കു­ള­ങ്ങ­ളും സാ­ക്ഷി­ക­ളാ­ണ്‌. കേ­ര­ള­ത്തി­ലെ കു­ള­ങ്ങ­ളില്‍ തൊ­ണ്ണൂ­റു­ശ­ത­മാ­ന­വും ഇ­ന്ന്‌ നി­ക­ത്തി­ക്ക­ഴി­ഞ്ഞു. കു­ള­വു­മാ­യി ബ­ന്ധ­പ്പെ­ട്ട ച­രി­ത്ര­വും…