തിരുവനന്തപുരത്ത് പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലിത്തർക്കം; ബിഷപ്പിനെ ഇറക്കി വിട്ടു
തിരുവനന്തപുരം: പാളയം സിഎസ്ഐ എൽഎംഎസ് പള്ളിക്കു മുന്നിൽ ചേരിതിരിഞ്ഞ് തർക്കവും സംഘർഷവും. ദക്ഷിണ കേരള മഹാഇടവകയുടെ അധികാരവുമായി ബന്ധപ്പെട്ടാണ് തർക്കം. മഹാഇടവകയുടെ ചുമതലയുള്ള ബിഷപ് ഡോ. റോയ്സ്…