വനിതാ സംവരണ ബിൽ ലോക്സഭയിൽ; സീറ്റുകളുടെ എണ്ണം 850 ആക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം
ന്യൂഡൽഹി: പാർലമെന്റിന്റെ ചരിത്രത്തിൽ നിർണ്ണായകമായ വനിതാ സംവരണ ബിൽ ഇന്നും നാളെയും ലോക്സഭയിൽ ചർച്ചയ്ക്ക് എടുക്കും. ലോകസഭയിൽ ബിൽ പാസ്സായാൽ ശനിയാഴ്ച അത് രാജ്യസഭയുടെ പരിഗണനയ്ക്ക് എത്തും.…