നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന പൊലീസുകാരെ പിരിച്ചുവിടണം: കോടിയേരി
നിയമവിരുദ്ധ പ്രവ;ർത്തനം നടത്തുന്ന പൊലീസുകാരെ സർക്കാർ പിരിച്ചു വിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പൊലീസിൽ ചെറിയൊരു വിഭാഗം ക്രമിനൽ പശ്ചാത്തലമുള്ളരാണ്. നന്നാകാത്ത പൊലീസുകാരെ…