ആറന്മുള ജലോത്സവം കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകം : ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍
ആറന്മുള: ഉതൃട്ടാതി ജലോത്സവം കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെയും ഭക്തിയുടെയും കാലാതീതമായ പാരമ്പര്യത്തിന്റെയും പ്രതീകമെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍. ആറന്മുള സത്രക്കടവില്‍ ജലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു…