വിവാഹം അസാധുവാക്കുന്നത് നിയമവിരുദ്ധം; ഖാപ് പഞ്ചായത്തുകള്‍ക്കെതിരെ സുപ്രീം കോടതി
ഖാപ് പഞ്ചായത്തുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി സുപ്രീം കോടതി. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ പരസ്പര സമ്മതപ്രകാരം നടത്തുന്ന വിവാഹം അസാധുവായി പ്രഖ്യാപിക്കാന്‍ ഖാപ് പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം…