Sat. Nov 7th, 2026

Tag: CMRL

സി എം ആര്‍ എല്‍ -എക്‌സാലോജിക് കേസ്; നോട്ടീസ് അയച്ചത് പൂര്‍ണമായും ഇ ഡി തീരുമാനമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സി എം ആര്‍ എല്‍-എക്‌സാലോജിക് കേസില്‍ പിണറായിക്കും മറ്റുമെതിരെ ഇ ഡി നോട്ടീസ് അയച്ചതിനോട് പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നോട്ടീസ് അയച്ചത് പൂര്‍ണമായും…

സി എം ആര്‍ എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്; പിണറായി വിജയന്‍ ഒന്നാം പ്രതിയായി വിജിലന്‍സ് എഫ് ഐ ആര്‍

തിരുവനന്തപുരം: സി എം ആര്‍ എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഒന്നാം പ്രതിയായി വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.…

ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല; അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വരുന്നെങ്കില്‍ വരട്ടെ: മേശ് ചെന്നിത്തല

കൊച്ചി: സിഎംആര്‍എല്‍ – എക്സാലോജിക് കേസില്‍ ഇഡി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരേ അഴിമതി തടയല്‍ നിയമപ്രകാരം എഫ്ഐആര്‍ രേഖപ്പെടുത്തി അന്വേഷണം നടത്തണമെന്ന ഹൈക്കോടതി…

സി എം ആര്‍ എല്‍-എക്‌സാലോജിക് കേസ് : ഇ ഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് ബാധ്യതയില്ലേ എന്ന് ഹൈക്കോടതി

കൊച്ചി: സി എം ആര്‍ എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ ഇ ഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് ബാധ്യതയില്ലേ എന്ന ചോദ്യവുമായി…

ശശിധരന്‍ കര്‍ത്തയുടെ ഡയറിയറിയിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും; ഡയറിയിലെ വിവരങ്ങൾ പുറത്തുവിട്ട് ഷോണ്‍ ജോര്‍ജ്

തിരുവനന്തപുരം: സി എം ആര്‍ എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും. ബി ജെ പി നേതാവ് ഷോണ്‍…

മാസപ്പടിക്കേസ്; പിണറായിക്കും റിയാസിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍മന്ത്രി റിയാസിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ്…

പിണറായിക്കും റിയാസിനും എതിരായി കേസ്; മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെന്ന് ചെന്നിത്തല

പത്തനംതിട്ട: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കണമെന്നു സംസ്ഥാന സര്‍ക്കാറിനുള്ള ഇ ഡി ശുപാര്‍ശയില്‍ എ ജിയുടെ നിയമോപദേശം കിട്ടിയെന്നും…

മാസപ്പടിക്കേസ്: രാഷ്ട്രീയം നോക്കില്ല, ഇഡി കത്തില്‍ നിയമ പരിശോധനകള്‍ക്കുശേഷം അന്തിമ തീരുമാനം; മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന ഇഡിയുടെ കത്തില്‍ നിയമപരിശോധന പൂര്‍ത്തിയായ ശേഷം തീരുമാനമെടുക്കുമെന്ന്…

വീണ തന്റെ മകളായതുകൊണ്ട് വിചിത്രമായ നടപടികള്‍ നേരിടേണ്ടിവരുന്നു എന്ന് പിണറായി വിജയൻ

തൃശൂര്‍: വീണ തന്റെ മകളായതുകൊണ്ട് വിചിത്രമായ നടപടികള്‍ നേരിടേണ്ടിവരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. താനോ തന്റെ മകളോ ഒരു ഹവാല ഏര്‍പ്പാടിനും നിന്നിട്ടില്ല. തന്റെ കൈകള്‍…

സിഎംആര്‍എല്‍ -എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്: ടി. വീണയുടെ ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ കഴിഞ്ഞു

കൊച്ചി: സിഎംആര്‍എല്‍ -എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഇ ഡിക്ക് മുന്നില്‍ ഹാജരായ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.…