അങ്കമാലിയിലെ ജാസ്ലിയയുടെ മരണം: പ്രതിയെ പിടികൂടുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ല; പോലീസിന് ക്ലീന്‍ ചീറ്റ്
കൊച്ചി: അങ്കമാലിയില്‍ ബിരുദ വിദ്യാര്‍ഥിനി വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ പോലീസിന് ക്ലീന്‍ ചീറ്റ്. പ്രതിയെ പിടികൂടുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആലുവ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്. പ്രതിയെ പിടികൂടുന്നതില്‍ പോലീസിന്…