ജൂലായ് 14: മലയാളനാടകവേദിയിൽ രൂക്ഷത സൃഷ്ടിച്ച സി.ജെ. തോമസ് ഓർമ്മദിനം
✍️ സുരേഷ്. സി.ആർ ഇബ്സനുശേഷം പാശ്ചാത്യ നാടകലോകത്ത് സംഭവിച്ച വികാസപരിണാമങ്ങളെ സമഗ്രമായി നോക്കികാണാനും അവയെ മലയാളത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കാനും ശ്രമിച്ച പ്രതിഭാധനനായിരുന്നു സി.ജെ.തോമസ് (1918 - 1960).…