പൊതുവഴി തടസ്സപ്പെടുത്തി പരിപാടികള്‍ അനുവദിക്കരുതെന്ന് ഡി ജി പിയുടെ സര്‍ക്കുലര്‍
തിരുവനന്തപുരം: പൊതുവഴി തടസ്സപ്പെടുത്തി പരിപാടികള്‍ അനുവദിക്കരുതെന്ന് ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡി ജി പിയുടെ സര്‍ക്കുലര്‍. ഘോഷയാത്രകളും ഉത്സവചടങ്ങുകളും റോഡിന്റെ ഒരുവശത്തെ അനുവദിക്കാവൂ എന്ന് ഡി ജി…