കോഴിക്കോട് പള്ളി കോംപൗണ്ടില്‍ ചോരക്കുഞ്ഞിന്റെ മൃതദേഹം; യുവതിയുടെ മൊഴിയില്‍ ദുരൂഹത
കോഴിക്കോട്: നഗരത്തിലെ പള്ളി കോംപൗണ്ടില്‍ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ മൊഴിയില്‍ ദുരൂഹത. ആശുപത്രിയില്‍ ചികിത്സയിലുള്ള കൊഴിഞ്ഞാംപാറ സ്വദേശി 25 വയസുള്ള ഫ്രാങ്കോയെന്ന യുവതിയാണ് ആറ്…