ആള്‍മാറാട്ടം; കാട്ടാക്കട ക്രിസ്ത്യന്‍ കോളജിന് ഒന്നര ലക്ഷം രൂപ പിഴ ചുമത്തി യൂണിവേഴ്സിറ്റി
കാട്ടാക്കട: കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ആള്‍മാറാട്ടത്തില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ നിന്ന് പിഴ ഈടാക്കാന്‍ തീരുമാനം. 1,55,938 രൂപ പിഴയായി ഈടാക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായി.…