ചിരഞ്ജീവിയുടെ നായികയായി നയൻതാര വീണ്ടും തെലുങ്കിൽ എത്തുന്നു
വീണ്ടും തെലുങ്ക് സിനിമയില്‍ നായികയായി നയൻതാര എത്തുന്നു. ചിരഞ്ജീവിയുടെ വരാനിരിക്കുന്ന മെഗാ157 എന്ന് താല്‍ക്കാലിമായി പേരിട്ട ചിത്രത്തിലാണ് നയൻതാരയെ നായികയായി എത്തുന്നത്. സംവിധായകൻ അനിൽ രവിപുടി പങ്കിട്ട…