‘30 സെക്കൻഡിൽ സമരം അവസാനിപ്പിക്കാം, മോദിയോട് ആ നാലാം പ്രതിയെ പുറത്താക്കാൻ പറയൂ!’: രാഹുൽ ഗാന്ധി
ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട (എസ്‌ഐആർ) പ്രതിഷേധങ്ങളും വ്യാപാരികൾ നേരിടുന്ന ബുദ്ധിമുട്ടുകളും രാഷ്ട്രീയ ചർച്ചയാകുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ പ്രധാനമന്ത്രി…