സാമൂഹിക വിമർശനം ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച മലയാള ഹാസ്യകവിതാകുലപതി ചെമ്മനം ചാക്കോ ഓർമ്മദിനം
✍️ സുരേഷ്. സി.ആർ വിമർശനഹാസ്യത്തിലൂടെ മലയാള കവിതക്ക് ചിരിയുടെ മുഖം നൽകിയ കവിയായിരുന്നു ചെമ്മനം ചാക്കോ. കാലത്തിന്റെ പൊരുത്തക്കേടുകളെ നർമബോധത്തോടെ നോക്കിക്കാണുകയും അതിനെതിരെ ആക്ഷേപഹാസ്യത്തിന്റെ മൂർച്ചയുള്ള വാക്കുകളിലൂടെ…