പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടു, ജയിലില്‍ മരിക്കുന്നതാണ് ഭേദം: കോടതിയില്‍ വികാരഭരിതനായി നരേഷ് ഗോയല്‍
മുംബൈ: പ്രത്യേക കോടതിക്കുമുന്നില്‍ വികാരാധീനനായി വായ്പാത്തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍. ജീവിതത്തില്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു. ഇപ്പോഴത്തെ അവസ്ഥയില്‍ ജീവിക്കുന്നതിനേക്കാള്‍ ഭേദം…