മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂസഫലി അഞ്ചുകോടി നല്‍കും
കേരളം നേരിടുന്ന കടുത്ത മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ക്ക് എത്തിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യവസായ എം.എ. യൂസഫലി അഞ്ചുകോടി സംഭാവന പ്രഖ്യാപിച്ചു. മറ്റൊരു വ്യവസായി ബി.ആര്‍.…