Mon. Nov 23rd, 2026

കേരളം നേരിടുന്ന കടുത്ത മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ക്ക് എത്തിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യവസായ എം.എ. യൂസഫലി അഞ്ചുകോടി സംഭാവന പ്രഖ്യാപിച്ചു. മറ്റൊരു വ്യവസായി ബി.ആര്‍. ഷെട്ടി രണ്ടുകോടി രൂപയാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു