Fri. Aug 21st, 2026

Tag: by election

ഉപതിരഞ്ഞെടുപ്പില്‍ തെലങ്കാനയിലും രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നേറ്റം

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ നിയമസഭകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആറു സംസ്ഥാനങ്ങളിലായി എട്ടു മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് തുടരുന്നത്. ജമ്മു കശ്മീരിലെ രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ്…

നിലമ്പൂര്‍; 73.25 ശതമാനം പോളിങ്; ജനഹിതം ആര്‍ക്കൊപ്പമെന്ന് ഈമാസം 23ന് തിങ്കളാഴ്ച അറിയാം

നിലമ്പൂര്‍: നിലമ്പൂരിലെ നിയമസഭാ ഉപ തിരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ വിധിയെഴുതി. അവസാന വിവരം ലഭിക്കുമ്പോള്‍ 73.25 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജനഹിതം ആര്‍ക്കൊപ്പമെന്ന് ഈമാസം 23ന് തിങ്കളാഴ്ച…

ഏത് ചെകുത്താന്‍ മത്സരിച്ചാലും വിഷയമല്ലെന്ന് പിവിഅന്‍വര്‍

കൊച്ചി: നിലമ്പൂരില്‍ ഏത് ചെകുത്താന്‍ മത്സരിച്ചാലും വിഷയമല്ലെന്ന് പി വി അന്‍വര്‍. ജനങ്ങളും പിണറായിയും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും നിലമ്പൂരിലേത്. ഇതിന്റെ നേര്‍ചിത്രം നിലമ്പൂരിലെ ഫലത്തിലുണ്ടാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ച്…

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: പോളിങ് 70 ശതമാനത്തിന് മേൽ

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ വോട്ടെടുപ്പ് സമയം അവസാനിച്ചു. അവസാന റിപോര്‍ട്ട് ലഭിക്കുമ്പോള്‍ 70 ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് അവസാനിക്കുന്ന വൈകിട്ട് ആറ് വരെ…

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും; എ കെ ഷാനിബ്

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി എ കെ ഷാനിബ്. വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും ഷാനിബ് വ്യക്തമാക്കി.…

പാലക്കാടും ചേലക്കരയിലും സി പി എം തോല്‍ക്കും: സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് സാഹചര്യം പരിശോധിച്ച് തീരുമാനിക്കും: പി വി അന്‍വര്‍

പാലക്കാട്: പാലക്കാട്, ചേലക്കര നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി എം കെ)ക്ക് സ്ഥാനാര്‍ഥിയുണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. സാഹചര്യം…

‘രാമന്റെ പുത്രന് ബി.ജെ.പിയുടെ വോട്ടുകള്‍ ലഭിച്ചു’; എം.ബി രാജേഷ്

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ യു.ഡി.എഫിന് വിജയിക്കാനായത് ഉമ്മന്‍ ചാണ്ടിയോടുള്ള സഹതാപം പുത്രന് വോട്ടായി മാറിയതുകൊണ്ടെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയോടുള്ള സഹതാപം പുത്രന് വോട്ടായി മാറിയെന്ന്…

‘തെരഞ്ഞെടുപ്പാകുമ്പോള്‍ തോല്‍വിയും ജയവും ഉണ്ടാകും; വി ശിവന്‍കുട്ടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പാകുമ്പോള്‍ തോല്‍വിയും ജയവും ഉണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പുതുപ്പള്ളിയിലെ എല്‍ഡിഎഫിന്റെ തോല്‍വിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 53 വര്‍ഷക്കാലമായി യുഡിഎഫ് ജയിക്കുന്ന മണ്ഡലമാണ് പുതുപ്പള്ളിയിലേത്.…

പുതുപ്പള്ളിയിലുണ്ടായത് സഹതാപ തരംഗം; എല്‍ ഡി എഫിന്റെ വോട്ടിങ് അടിത്തറയില്‍ മാറ്റമുണ്ടായിട്ടില്ല: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പിലെ യു ഡി എഫ് വിജയത്തോട് പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജനവിധി മാനിക്കുന്നതായി അദ്ദേഹം…

വോട്ട് വിഹിതത്തില്‍ കുറവുണ്ടായിട്ടില്ല; മുന്നോട്ടുവെയ്ക്കാന്‍ ശ്രമിച്ച രാഷ്ട്രീയത്തില്‍ ഉറച്ചു നില്‍ക്കുന്നു: ജെയ്ക് സി തോമസ്

പുതുപ്പള്ളി: പുതുപ്പള്ളിയിലെ ജനവിധി അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നതായി ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച ജെയ്ക് സി തോമസ്. കേഡര്‍ വോട്ടുകള്‍ പോലും ലഭിച്ചില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന…