ആലപ്പുഴയിൽ ഡ്രൈവിങ് ടെസ്റ്റിനിടെ ബസ് തീപ്പിടിച്ച് കത്തിനശിച്ചു
ആലപ്പുഴ: ആലപ്പുഴ ഹെവി വാഹനങ്ങളുടെ ലൈസന്‍സ് ടെസ്റ്റിനിടെ ഡ്രൈവിങ് സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. റീക്രിയേഷന്‍ ഗ്രൗഡില്‍ ഇന്ന് ഉച്ചക്ക് 12.10ഓടെയാണ് സംഭവം. ബസിന്റെ ബാറ്ററിയില്‍ നിന്നും ഉണ്ടായ…