Sun. Jul 26th, 2026

Tag: BJP

വധശ്രമം, കലാപശ്രമം, കാപ്പ! ബിജെപി കൗൺസിലർ സുഗതനെതിരെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ മാത്രം19 ഓളം ഗുരുതരമായ ക്രിമിനൽ കേസുകൾ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി ബിജെപി കൗൺസിലറുടെ അറസ്റ്റും ക്രിമിനൽ പശ്ചാത്തലത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത്. തിരുവനന്തപുരം കോർപ്പറേഷനിലെ വട്ടിയൂർക്കാവ് വാഴോട്ടുകോണം വാർഡ് കൗൺസിലർ ആർ. സുഗതനെയാണ്…

മേജര്‍ രവിയുടെ അപകീര്‍ത്തി പരാമര്‍ശം; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബി ജെ പി നേതാവ് മേജര്‍ രവി തനിക്കെതിരെ നടത്തിയ വസ്തുതാവിരുദ്ധമായ പരാമര്‍ശം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ആവശ്യമുന്നയിച്ച് പിണറായി ആഭ്യന്തര…

കാപ്പ അടക്കം ഏഴു കേസുകളില്‍ പ്രതിയായിരിക്കുമ്പോഴാണ് സുഗതനെ ബി ജെ പി സ്ഥാനാര്‍ഥിയാക്കിയത്

തിരുവനന്തപുരം: കാപ്പ അടക്കം ഏഴു കേസുകളില്‍ പ്രതിയായിരിക്കുമ്പോഴാണ് നഗരസഭാ തെരഞ്ഞെടുപ്പില്‍ വാഴോട്ടുകോണത്ത് സുഗതനെ ബി ജെ പി സ്ഥാനാര്‍ത്ഥിയാക്കിയതെന്നു വ്യക്തമായി. കൗണ്‍സിലര്‍ ആര്‍ സുഗതന്‍ കാപ്പാ കേസില്‍…

കാപ്പ കേസിൽ അറസ്റ്റിലായ ബി ജെ പി കൗണ്‍സിലര്‍ സുഗതനെതിരെ ഒരു കേസ് കൂടി; പോലീസ് മര്‍ദിച്ചുവെന്ന് ഭാര്യ

തിരുവനന്തപുരം: കാപ്പാ കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം വാഴോട്ടുകോണം വാര്‍ഡ് ബി ജെ പി കൗണ്‍സിലര്‍ സുഗതനെതിരെ ഒരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. പോലീസുകാരെ ആക്രമിച്ചതിനാണ്…

തൃണമൂല്‍ എം പി മാര്‍ കൂട്ടത്തോടെ ബി ജെ പിയിലേക്ക്‌; മമതയുടെ വീട്ടില്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തത് 7 എം പിമാര്‍ മാത്രം

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയെ കൈവിട്ട് തൃണമൂല്‍ എം പി മാര്‍ കൂട്ടത്തോടെ ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്നു സൂചന. ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കൊപ്പം ഇവര്‍…

‘കോക്രോച്ച് മൂവ്‌മെന്റ് രാജ്യവിരുദ്ധം, ലക്ഷ്യം പ്രധാനമന്ത്രി’ എന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: രാജ്യത്തിന്റെ കുതിപ്പിന് തടയിടാൻ ലക്ഷ്യമിട്ടുള്ള ‘കോക്രോച്ച് മൂവ്‌മെന്റിനെതിരെ’ കടുത്ത നിലപാടുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രതിപക്ഷം കൈകോർത്ത് നടത്തുന്ന ആസൂത്രിത നീക്കമാണിതെന്ന് അദ്ദേഹം…

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുടെ കൊടുങ്കാറ്റ് വരുന്നു, അംബാനിയും അദാനിയും തകരും; മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും വരാനിരിക്കുന്നത് കഠിനകാലമാണെന്നും മുന്നറിയിപ്പ് നൽകി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും ഇന്ധനവില…

ബംഗാളിൽ ഇമാമുമാർക്കുള്ള സാമ്പത്തിക സഹായം നിർത്തലാക്കി ബിജെപി സർക്കാർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സർക്കാറിന്റെ കാലത്ത് മദ്രസാ വകുപ്പിന് കീഴിൽ ഇമാമുമാർക്ക് നൽകിയിരുന്ന സാമ്പത്തിക സഹായം നിർത്തലാക്കാൻ പുതിയ ബിജെപി സർക്കാർ തീരുമാനിച്ചു. ഇതോടൊപ്പം…

ബംഗാളിൽ മമത യുഗത്തിന് അന്ത്യം; മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു

കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ലക്ഷക്കണക്കിന് ആളുകളെ സാക്ഷിയാക്കി…

അസാമിൽ ഹാട്രിക് വിജയം; മൂന്നാം തവണയും ബി ജെ പി സര്‍ക്കാര്‍

ഗുവാഹത്തി: അസമില്‍ നിലനില്‍ക്കുന്നുവെന്ന് പറയപ്പെട്ടിരുന്ന ഭരണവിരുദ്ധ വികാരം വെറും മിഥ്യയാണെന്ന് തെളിയിച്ച്, ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം…