ബിന്ദുവിൻറെയും കനകദുര്‍ഗയുടെയും ഫോട്ടോ പ്രചരിപ്പിച്ച് വധഭീഷണിയുമായി സംഘപരിവാര്‍
പോലീസിന്റെ സുരക്ഷയില്‍ കഴിയുമ്പോഴും ബിന്ദുവിനും കനകദുർഗ്ഗയ്ക്കും സംഘപരിവാർ വധഭീഷണി. കൊല്ലണമെന്ന ആഹ്വാനത്തോടെ സമൂഹമാധ്യമങ്ങളില്‍ ബിന്ദുവിൻറെയും കനകദുര്‍ഗയുടെയും ഫോട്ടോ പ്രചരിപ്പിച്ചാണ് സംഘപരിവാര്‍ ഭീഷണി. ഇനിയും പോകാൻ മറ്റു സ്ത്രീകൾ…