നമ്പി നാരായണന് നഷ്ടപരിഹാരവും പത്മഭൂഷണും ലഭിച്ചത് ബ്രാഹ്മണനായതിനാല്‍: പികെ ഫിറോസ്
നമ്പി നാരായണന് ചാരക്കേസില്‍ നഷ്ടപരിഹാരം ലഭിച്ചതും രാജ്യത്തെ ഉന്നത പുരസ്കാരങ്ങളിലൊന്നായ പത്മഭൂഷണ്‍ ലഭിച്ചതും ബ്രാഹ്മണനായതിനാലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ബ്രാഹ്മണ കുടുംബത്തില്‍…