പീഡനത്തിന് ഇരയായ യുവതികളുടെ വിവരങ്ങൾ തേടി ഡല്‍ഹി പോലീസ് സംഘം രാഹുലിനെ കണ്ടു; വസതിയില്‍ നിന്ന് പോയി
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയിലെ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയെത്തിയ ഡല്‍ഹി പോലീസ് സംഘം കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തുഗ്ലക് ലേനിലെ വസതിയില്‍ നിന്ന് പോയി.…