മൈസൂരുവിന് സമീപം ബസ് ലോറിയുമായി കൂട്ടിയിടിച്ചു; മൂന്ന് മലയാളികളടക്കം നാലുപേർ മരിച്ചു
മൈസൂരു: ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര തിരിച്ച സ്വകാര്യ എസി സ്ലീപ്പർ ബസ് പുലർച്ചെ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടതോടെ മൂന്ന് മലയാളികളടക്കം നാലുപേർക്ക് ജീവൻ നഷ്ടമായി. മൈസൂരുവിന്…