തെലങ്കാനയില്‍ ജയ് ശ്രീറാം വിളികളുമായി ക്രിസ്ത്യന്‍ പള്ളി അടിച്ചുതകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
രംഗറെഡ്ഡി: ഇരുന്നൂറോളം പേര്‍ ജയ് ശ്രീറാം വിളികളുമായി ക്രിസ്ത്യന്‍ പള്ളി അടിച്ചുതകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തെലങ്കാനയിലെരംഗറെഡ്ഡി ജില്ലയിലാണു ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്‌റംഗ് ദള്‍ ആക്രമണമുണ്ടായത്. രണ്ട് കുട്ടികള്‍…