Tue. Nov 24th, 2026

Tag: bajrang dal

വൈഷ്ണോദേവി മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ 90% വിദ്യാർത്ഥികളും മുസ്ലീങ്ങൾ; പ്രവേശന ലിസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മുവിൽ സംഘപരിവാർ പ്രതിഷേധം

ജമ്മു: ജമ്മുവിലെ കത്ര ആസ്ഥാനമായുള്ള മാതാ വൈഷ്ണോദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസിലെ (എസ് എം വി ഐ എം ഇ.) വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിനായുള്ള പ്രവേശന…

മംഗളൂരുവിൽ കൊലക്കേസ് പ്രതിയായ ബജ്റംഗദൾ നേതാവിനെ ആറംഗ സംഘം വെട്ടിക്കൊന്നു

ബെംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍ ബജ്‌റംഗദള്‍ നേതാവിനെ വെട്ടിക്കൊന്നു.ഫാസില്‍ കൊലക്കേസിലെ പ്രധാന പ്രതിയായ സുഹാസ് ഷെട്ടി എന്ന 30കാരനാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ മംഗളൂരുവിലെ ബാജ്പെയിയിലായിരുന്നു സംഭവം.…

സമാധാനന്തരീക്ഷം തകര്‍ത്താല്‍ ബജ്രംഗ് ദള്‍, ആര്‍ എസ് എസ് പോലുള്ള സംഘടനകളെ നിരോധിക്കും: കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ

ബംഗളുരു: കര്‍ണാടകയില്‍ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നത് ബജ്രംഗ് ദളാണോ ആര്‍ എസ് എസാണോ നോക്കാതെ അവരെ നിരോധിക്കുമെന്ന മുന്നറിയിപ്പുമായി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ബി ജെ പി…

ബജ്രംഗ് ദളിനെ ഭീകര സംഘടനകളുമായി താരതമ്യം ചെയ്തു; നൂറുകോടി ആവശ്യപ്പെട്ടു മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് നോട്ടീസ്

ന്യൂഡല്‍ഹി : ബജ്രംഗ് ദളിനെ ഭീകര സംഘടനകളുമായി താരതമ്യം ചെയ്തതിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് നോട്ടീസ്. പഞ്ചാബ് കോടതിയാണ് നോട്ടീസ് നല്‍കിയത്. കര്‍ണാടകയിലെ പ്രകടനപത്രികയിലെ…

ബജ്‍രംഗ് ദളിന്റെ പ്രതിഷേധ മാർച്ച്; സോണിയാ ഗാന്ധിയുടെ വസതിയ്ക്കും കോൺഗ്രസ് ആസ്ഥാനത്തും കനത്ത സുരക്ഷ

ന്യൂഡൽഹി: കോൺഗ്രസ് ആസ്ഥാനത്തും മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. ബജ്‍രംഗ് ദളിന്റെ പ്രതിഷേധ മാർച്ച് കണക്കിലെടുത്താണ് നീക്കം. കർണാടകത്തിലെ പ്രകടന…

അതിഖ് അഹമ്മദിൻറെയും സഹോദരൻറെയും കൊലയാളികളിൽ ഒരാൾ ബജ്‌രംഗ്‌ദള്‍ നേതാവ്

ലക്നൗ: ഉത്തർപ്രദേശിൽ അതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ചുകൊന്നകേസിൽ അറസ്റ്റിലായ ലവ്‌ലേഷ് തിവാരി ബജ്‌രംഗ്‌ദള്‍ നേതാവാണെന്ന് റിപ്പോര്‍ട്ട്. ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നതായി ഒരു ദേശീയ…

കര്‍ണാടകയില്‍ ബീഫ് കൈവശം വച്ച യുവാവിനെ കെട്ടിയിട്ടു മര്‍ദ്ദിച്ചു

ബംഗളുരു: കര്‍ണാടകയില്‍ ബീഫ് കൈവശം വച്ചെന്നാരോപിച്ച് അസമീസ് യുവാവിനെ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ബജ്‌രംഗദള്‍ പ്രവര്‍ത്തകരാണ് അതിക്രമം നടത്തിയത്. ചിക്കമംഗളുരുവില്‍ പശുവിറച്ചിയുടെ പേരില്‍ അതിക്രമം നടത്തിയ മൂന്ന്…