ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരായ പ്രതിഷേധം; വധശ്രമക്കേസില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം
കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആക്രമിച്ചെന്ന വധശ്രമ കേസില്‍ പ്രതികളായ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം. തലശ്ശേരി ജില്ല…