യു പിയിൽ മുസ്ലിമായതിൻ്റെ പേരിൽ സഹപാഠികളുടെ തല്ലുകൊണ്ട കുട്ടിയെ പഠിപ്പിക്കാൻ കേരളം തയ്യാറെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ഉത്തർ പ്രദേശിൽ മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ മുസ്ലിമായതിൻ്റെ പേരിൽ അധ്യാപികയുടെ നിർദേശപ്രകാരം സഹപാഠികളുടെ തല്ലുകൊണ്ട വിദ്യാർഥിയെ പഠിപ്പിക്കാൻ കേരളം സജ്ജമാണെന്ന് വിദ്യഭ്യാസ മന്ത്രി വി…