35 വര്‍ഷം മുടങ്ങാതെ പ്രസിദ്ധീകരിച്ച ‘യുക്തിവിചാര’ത്തിന്റെ പത്രാധിപരുടെ ഓർമ്മകൾക്ക് മുന്നിൽ ശിരസ് നമിക്കുന്നു
മുപ്പത്തഞ്ചുവര്‍ഷം ഒറ്റ ലക്കം പോലും മുടങ്ങാതെയിറങ്ങിയ യുക്തിവിചാരം മാസികയുടെ പത്രാധിപരാണ് എ.വി. ജോസ്.ദൈവവും പിശാചും സ്വര്‍ഗവും നരകവും ആത്മാവും പുനര്‍ജന്മവും ജാതിയും മതവും മനുഷ്യനെ അലട്ടിക്കൊണ്ടിരിക്കുന്ന കാലത്തോളം…